7
March, 2026

A News 365Times Venture

7
Saturday
March, 2026

A News 365Times Venture

രാഹുലിന്റെ വീടിനുമുന്നില്‍ ‘നീലപ്പെട്ടി’യുമായെത്തി പ്രതിഷേധം; ഓടിച്ചുവിട്ട് അനുയായികള്‍

Date:

അടൂര്‍: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിനുമുന്നില്‍ നീലപ്പെട്ടിയുമായെത്തി പ്രതിഷേധം നടത്താന്‍ ശ്രമം. രാഹുലിന്റെ അടൂരിലെ വീടിന് സമീപത്തേക്ക് ഒരാള്‍ പെട്ടിയുമായി എത്തുകയായിരുന്നു. എന്നാല്‍ എം.എല്‍.എയുടെ അനുയായികള്‍ ഇയാളോട് കയര്‍ക്കുന്നതിന്റെയും ദേഷ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മനോരമ ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. രാഹുലിനെതിരെ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് സംഭവം. പ്രതിഷേധക്കാരനും എം.എല്‍.എയുടെ അനുയായികളും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇയാളെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയും ചെയ്തു. ഇതിനിടെ ‘ഞാന്‍ വന്നത് പ്രതിഷേധിക്കാന്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യു.എസ് താവളങ്ങള്‍ നിങ്ങള്‍ക്ക് സംരക്ഷണമല്ല, ഭീഷണി; ഇസ്രഈലിന് വേണ്ടി അറബ് രാഷ്ട്രങ്ങളെ ഉപയോഗിക്കുകയാണ്: റഷ്യ

മോസ്‌കോ: പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന യു.എസ് സൈനിക താവളങ്ങള്‍ പശ്ചിമേഷ്യയിലെ...

மாவட்டம் Vs வாரிசு; அண்ணா நகருக்குக் குறிவைக்கும் இருவர்! யாரை டிக் அடிக்கப் போகிறார் மாப்பிள்ளை?

உடன்பிறப்புகளிடம் விருப்ப மனுக்களை வாங்கி முடித்திருக்கிறது அறிவாலயம். கருணாநிதி போட்டியிட்ட சென்னையின்...

ಅದು ಬಜೆಟ್ ನಲ್ಲಿ ಘೋಷಿಸುವ ಹಣವಲ್ಲ: ಗುತ್ತಿಗೆದಾರರು ಕಾಯಬೇಕಷ್ಟೆ- ಸಚಿವ ಸತೀಶ್ ಜಾರಕಿಹೊಳಿ

ಬೆಂಗಳೂರು,ಮಾರ್ಚ್,7,2026 (www.justkannada.in): ಬಾಕಿ ಬಿಲ್ ಪಾವತಿ ಮಾಡುವಂತೆ ಆಗ್ರಹಿಸಿ ಗುತ್ತಿಗೆದಾರರು...