23
November, 2026

A News 365Times Venture

23
Monday
November, 2026

A News 365Times Venture

ഒരു കൈയ്യബദ്ധം; സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാകയുയര്‍ത്തി സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി

Date:

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസ് പതാകയുയര്‍ത്തി സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി. ഏലൂര്‍ പുത്തലത്താണ് സംഭവം. ഓഗസ്റ്റ് 15ന് രാവിലെ പതാക ഉയര്‍ത്തിയപ്പോഴാണ് തെറ്റ് പറ്റിയത് നേതാക്കള്‍ അറിഞ്ഞത്. പത്ത് മിനിറ്റിനകം തെറ്റ് മനസിലായി കോണ്‍ഗ്രസ് പതാക മാറ്റിയെങ്കിലും പതാക ഉയര്‍ത്തുന്നത്തിന്റെ വീഡിയോ അതിനകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ സി.പി.ഐ.എം നേതൃത്വം ഇടപെടുകയായിരുന്നു. നേതൃത്വം അന്വേഷണം നടത്തിയപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി അംഗങ്ങളും സമ്മതിക്കുകയായിരുന്നു. വിഷയത്തില്‍ പാര്‍ട്ടി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ஜீவனாம்சம் எப்போது கேட்கலாம்? கணவரும் ஜீவனாம்சம் கேட்கலாமா? | சட்டம் சொல்வது என்ன? – 19

“கணவரைப் பிரிந்து வாழ்கிறேன். வருமானமும் இல்லை. விவாகரத்து வழக்குத் தொடர்ந்தால்தான் ஜீவனாம்சம்...

Sharwa : డబ్బులు పెట్టి వ్యూస్ కొనుక్కునే స్థితిలో మేము లేము.. ‘భోగి’ వేదికపై శర్వానంద్ సంచలన వ్యాఖ్యలు!

చార్మింగ్ స్టార్ శర్వానంద్ హీరోగా, సంపత్ నంది దర్శకత్వంలో వస్తున్న పీరియాడిక్...

ഇന്ത്യ ഹിന്ദു രാഷ്ട്രം: മദ്രസകളില്‍ പഠിപ്പിക്കുന്നത് ഹിന്ദു വിരോധം മാത്രം: മുസ്‌ലിങ്ങള്‍ക്ക് വസ്തുവകകള്‍ വില്‍ക്കരുത്: മഹാരാഷ്ട്ര മന്ത്രി

മുംബെ: മഹാരാഷ്ട്രയിലെ ജനസംഖ്യാ മാറ്റങ്ങള്‍ നിരീക്ഷിക്കണമെന്നും വസ്തുവകകള്‍ സ്വന്തം സമുദായത്തിലുള്ളവര്‍ക്ക് മാത്രമാണെന്നും...