29
September, 2026

A News 365Times Venture

29
Tuesday
September, 2026

A News 365Times Venture

നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; പരിക്ക് ഗുരുതരമല്ല

Date:

പാലക്കാട്: നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ബിജുക്കുട്ടന്റെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പാലക്കാട് വടക്കുംമുറിയില്‍ വെച്ചാണ് അപകടമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തില്‍ ബിജുക്കുട്ടന് നെറ്റിയില്‍ നേരിയ പരിക്കുണ്ട്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവറുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ പരിക്കും ഗുരുതരമല്ല. വലിയൊരു അപകടമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഡിസ്ചാര്‍ജ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോക മനസാക്ഷിക്ക് കളങ്കം: യു.കെ വിദേശകാര്യ സെക്രട്ടറി

ലണ്ടന്‍: ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ലോക...

LPU Students Protest: పంజాబ్ LPUలో ఆరని మంటలు.. స్టూడెంట్స్, పోలీసుల మధ్య ఉద్రిక్తత..

LPU Students Protest: పంజాబ్‌లోని ఫగ్వారా లవ్లీ ప్రొఫెషనల్ యూనివర్సిటీ (LPU)...

JUSTKANNADA EXCLUSIVE; POCSO ಪ್ರಕರಣ,  ಆರೋಪಿಗೆ 25 ವರ್ಷ ಕಠಿಣ ಜೈಲು.

  ಮೈಸೂರು, SEP.28,2026: POCSO ಪ್ರಕರಣದಲ್ಲಿ ನಂಜನಗೂಡಿನ 40 ವರ್ಷದ ವ್ಯಕ್ತಿಗೆ...