27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

തെരുവുനായ പ്രശ്‌നം; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേസ് സുപ്രീം കോടതി മൂന്നാം ബെഞ്ചിലേക്ക് മാറ്റി

Date:

ന്യൂദല്‍ഹി: ദല്‍ഹിയിലെ തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. കേസ് നാളെ (വ്യാഴം) പരിഗണിക്കും. ദല്‍ഹി.എന്‍.സി.ആറിലെ മുഴുവന്‍ തെരുവുനായ്ക്കളെയും പ്രത്യേകം സജ്ജീകരിച്ച ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെയാണ് കോടതിയുടെ തീരുമാനം. നേരത്തെ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ജൂലൈ അവസാനത്തില്‍ ദല്‍ഹിയിലെ തെരുവുനായ പ്രശ്നത്തില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

தேர்தல் முடிந்த சூட்டோடு விநாயகர், காளி கோயிலில் சாமி தரிசனம்; சொந்த ஊரில் வைகோ

தமிழக சட்டப்பேரவைத் தேர்தல் முடிந்து விட்ட சூழலில் பதிவான அதிக வாக்கு...

CM Revanth Reddy : BRS ఒక చచ్చిపోయిన శవం.. దానికి భవిష్యత్తు లేదు

CM Revanth Reddy : ముఖ్యమంత్రి రేవంత్ రెడ్డి బీఆర్ఎస్ పార్టీపై...

ಸಂಪುಟ ಪುನಾರಚನೆಯಾಗಿ ಬೇರೆಯವರಿಗೂ ಅವಕಾಶ ಸಿಗಬೇಕು- ಸಚಿವ ದಿನೇಶ್ ಗುಂಡೂರಾವ್

ಹುಬ್ಬಳ್ಳಿ,ಏಪ್ರಿಲ್,27,2026 (www.justkannada.in): ಸಚಿವ ಸಂಪುಟ ಪುನಾರಚನೆಯಾಗಿ ಬೇರೆಯವರಿಗೂ ಅವಕಾಶ  ಸಿಗಬೇಕು...

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂദൽഹി: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി...