തിരുവനന്തപുരം: വോട്ട് ചോരി വിവാദത്തിനിടയില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥന്‍. നിലവിലെ അന്തരീക്ഷമനുസരിച്ച് ഇനിയങ്ങോട്ട് ശ്രദ്ധ ചെലുത്തേണ്ടത് ഫ്‌ലാറ്റ് സമുച്ചയങ്ങളിലാണെന്ന് ശബരിനാഥന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശബരിനാഥന്റെ പ്രതികരണം. തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് (ചൊവ്വ) കോണ്‍ഗ്രസും സി.പി.ഐയും കൊടുത്ത പരാതിയില്‍ പറയുന്നത് എഴുപത്തിയൊമ്പതോളം വോട്ടുകള്‍ ഒരു ഫ്‌ലാറ്റിലെ റൂമില്‍ നിന്ന് തന്നെ ചേര്‍ത്തുവെന്നാണ്. ഒരുതരത്തില്‍ ആലോചിക്കുമ്പോള്‍ ഇതിനുള്ള പ്രധാനപ്പെട്ട കാരണം കേരളത്തിലുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ കാണുന്ന അരാഷ്ട്രീയതയും ജനാധിപത്യ […]
Source link
ഇനിയങ്ങോട്ട് ശ്രദ്ധിക്കേണ്ടത് ഫ്‌ലാറ്റുകള്‍; നഗരവത്ക്കരണം കൂടുമ്പോള്‍ ജനാധിപത്യ പങ്കാളിത്തം കുറയും: കെ.എസ്. ശബരിനാഥന്‍
Date:





