12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

അരുണാചല്‍ സര്‍ക്കാരിന്റെ 380 കോടി രൂപയുടെ കരാറുകള്‍ നേടിയത് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍

Date:

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സംസ്ഥാന സര്‍ക്കാരിന്റെ 380 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചത് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും. പ്രധാനമായും നാല് കമ്പനികളാണ് ഉത്തരത്തില്‍ സര്‍ക്കാരിന്റെ കരാറുകള്‍ നേടിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. തവാങ് എന്ന ഗ്രാമത്തെ കേന്ദ്രീകരിച്ചുള്ള പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളാണ് ഖണ്ഡുവിന് വേണ്ടപ്പെട്ടവര്‍ കൈക്കലാക്കിയിരിക്കുന്നത്. ഇതില്‍ 17 കോടിയിലധികം മൂല്യം വരുന്ന 56 കരാറുകള്‍ ലേലം വിളിക്കാതെയാണ് തീര്‍പ്പാക്കിയത്. ബ്രാന്‍ഡ് ഈഗിള്‍സ്, ആര്‍.ഡി കണ്‍സ്ട്രക്ഷന്‍, ഫ്രണ്ടിയര്‍ അസോസിയേറ്റ്‌സ്, അലയന്‍സ് ട്രേഡിങ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Supreme Court: పార్టీ ఫిరాయింపుల కేసులో సుప్రీంకోర్టు సంచలన తీర్పు..

Supreme Court: 10 మంది పార్టీ ఫిరాయింపు కేసు ఎదుర్కొన్న ఎమ్మెల్యేలకు...

ಹಿರಿಯ ಪತ್ರಕರ್ತ ಕೆ ಜೆ. ಕುಮಾರ್ ನಿಧನ: ಇಂದು ಅಂತ್ಯಕ್ರಿಯೆ

ಮೈಸೂರು,ಮಾರ್ಚ್,12,2026 (www.justkannada.in):  ನಿನ್ನೆ ಹೃದಯಾಘಾತದಿಂದ ನಿಧನರಾದ ಹಿರಿಯ ಪತ್ರಕರ್ತ ಕೆ...

മലയാളം എവിടെ? ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനിലെ ഹിന്ദി ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയ

കോട്ടയം: ചങ്ങനാശ്ശേരി റെയില്‍വേസ്റ്റ്ഷനിലെ പുതുക്കിയ പ്രവേശന കവാടത്തിലും കെട്ടിടത്തിലും ഹിന്ദിയില്‍ ബോര്‍ഡ്...