കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നുണ്ട്. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ എട്ട് ജില്ലകൾക്ക് ഓറഞ്ച് അലേർട്ടുമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് യെല്ലോ അലേർട്ടാണ്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് നാളെ ഓറഞ്ച് അലേർട്ട് ആയിരിക്കും. […]
Source link
സംസ്ഥാനത്ത് വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; നാല് ജില്ലകളിൽ റെഡ് അലേർട്ട്
Date:





