21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

സെക്‌സ് സീന്‍ കാണാന്‍ ചാലയിലുള്ളവർ ഇടിച്ചുകയറിയെന്ന പരാമര്‍ശം; അടൂരിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം

Date:

തിരുവനന്തപുരം: ചാല മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രതിഷേധം. സി.ഐ.ടി.യു പ്രവര്‍ത്തകരാണ് അടൂരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പ്രതിഷേധം നടന്നത്. അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ മാപ്പ് പറയണമെന്ന് സി.ഐ.ടി.യു നേതാവ് എന്‍. സുന്ദരന്‍പിള്ള പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്റെ ജല്‍പ്പനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നും സുന്ദരന്‍പിള്ള പ്രതികരിച്ചു. ചാലയിലെ തൊഴിലാളികളെ കുറിച്ചും അവരുടെ സാഹചര്യങ്ങളെ കുറിച്ചും മനസിലാക്കാതെയും യാതൊരു തെളിവുമില്ലാതെയും എന്തെങ്കിലും വിളിച്ചുപറയുന്ന ഒരു രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ താഴരുതെന്നും അദ്ദേഹം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം...

“தொழிலதிபர் வீரமணி தப்பியது எப்படி? ஸ்டாலின் பதில்சொல்ல வேண்டும்" – அமைச்சர் நிர்மல் குமார்

திமுக ஆட்சிக் காலத்தில் சிறுமிகள் மீதான பாலியல் குற்றச்சாட்டில் சிக்கிய ஜெம்...

Botsa Satyanarayana: 40 సంవత్సరాలుగా రాజకీయాల్లో ఉన్నాం.. ఒకరు పోతే వంద మంది వస్తారు…

విజయనగరంలో జరిగిన వైఎస్సార్‌సీపీ సమావేశంలో శాసన మండలి ప్రతిపక్ష నేత బొత్స...

ಒಬ್ಬ ನಿರಪರಾಧಿಯ ರಾಜೀನಾಮೆ ಪಡೆದಿದ್ದೇನೆ- ಸಿಎಂ ಡಿಕೆ ಶಿವಕುಮಾರ್‌

ಬೆಂಗಳೂರು,ಸೆಪ್ಟಂಬರ್‌,21,2026 (www.justkannada.in) ರಾಜ್ಯದಲ್ಲಿ ಇಂದಿನಿಂದ ಮೂರು ದಿನಗಳ ಕಾಲ ವಿಧಾನಮಂಡಲ...