തിരുവനന്തപുരം: ബി.ജെ.പിയെ പിന്തുണച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപാട് സഭയുടെ നിലപാടല്ലെന്ന് ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍. ഇന്നലെ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. ബിലാസ്പൂരിലെ എന്‍.ഐ.എ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച പാംപ്ലാനി കേന്ദ്രത്തിന് നന്ദി അറിയിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കന്യാസ്ത്രീകളുടെ മോചനമായിരുന്നു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ […]
Source link
ബി.ജെ.പിയെ പിന്തുണച്ച ജോസഫ് പാംപ്ലാനിയുടെ നിലപാട് സഭയുടെ നിലപാടല്ല: ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍
Date:





