5
July, 2026

A News 365Times Venture

5
Sunday
July, 2026

A News 365Times Venture

ചിലരെ പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്ന് തടഞ്ഞു; തരൂരിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെതിരെ മോദിയുടെ വിമര്‍ശനം

Date:

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടെ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംസാരിക്കുന്നതില്‍ നിന്ന് ചിലരെ കോണ്‍ഗ്രസ് തടഞ്ഞെന്ന് തരൂരിനെ പരോക്ഷമായി പരാമര്‍ശിച്ച് മോദി പറഞ്ഞു. ഇന്ത്യയെ പ്രശംസിച്ചാല്‍ കോണ്‍ഗ്രസിന്റെ മക്കളായി സ്വയം കരുതുന്നവര്‍ അസന്തുഷ്ടരാകുമെന്നും മോദി പരിഹസിച്ചു. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട ലോക്‌സഭയിലെ ചര്‍ച്ചയില്‍ പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി, ഗൗരവ് ഗൊഗൊയ്, […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജനസാഗരമായി ഗ്രാന്‍ഡ് മൊസല്ല; ഒരു കോടിയിലധികം പേര്‍ ഖാംനഇക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ടെഹ്‌റാനിലെത്തിച്ചേരും

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ടെഹ്‌റാനിലേക്ക്...

தமிழகத்தில் குதிரை பேரம், அதிகார துஷ்பிரயோகம்: ஆளுநரிடம் திமுக நேரில் புகார்!

தமிழகத்தில் தற்போதைய ஆட்சியில் குதிரை பேரமும், அதிகார துஷ்பிரயோகமும் உச்சக்கட்டத்தை எட்டியுள்ளதாக...

രാജ്യത്തിന്റെ വിദേശകാര്യ നയത്തില്‍ ഖാംനഇയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: രാജ്യത്തിന്റെ വിദേശകാര്യ നയത്തില്‍ ആയത്തുല്ല അലി ഖാംനഇയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുമെന്ന്...