തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചുള്ള ഫോണ്‍ സംഭാഷണം വിവാദമായതോടെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജി വെച്ചു. രാജി കെ.പി.സി.സി അംഗീകരിച്ചിട്ടുണ്ട്. രാജി അംഗീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും അറിയിച്ചു. ഫേണ്‍ സംഭാഷണം വിവാദമായതോടെ യുവ നേതാക്കളില്‍ നിന്നടക്കം വലിയ രീതിയിലുള്ള വിമര്‍ശനം പാലോട് രവിക്കെതിരെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. Content Highlight: controversial Phone conversation; Palode Ravi resigns as DCC president
Source link
ഫോണ്‍ സംഭാഷണം വിവാദമായി; പാലോട് രവി ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
Date:





