തൃശൂര്‍: വീടിനുള്ളില്‍ തെന്നിവീണതിനെ തുടര്‍ന്ന് നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന് പരിക്ക്. വീട്ടിലെ ചോര്‍ച്ചയുള്ള ഭാഗത്ത് തെന്നിവീണതിന് പിന്നാലെയാണ് എം.എല്‍.എയ്ക്ക് പരിക്കുണ്ടായത്. എം.എല്‍.എയുടെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് എം.എല്‍.എയുടെ കാല് പ്ലാസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങിന് ശേഷം ഇന്നലെ (വ്യാഴം) മടങ്ങിയെത്തിയപ്പോഴാണ് സംഭവം. സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്ത എം.എല്‍.എയുടെ പേരില്‍ നിലവില്‍ 18 ലക്ഷത്തിന്റെ കടബാധ്യതയുണ്ട്. തിരിച്ചടവ് തെറ്റിയതോടെയാണ് കടം ഉയര്‍ന്നത്. എന്നാല്‍ വീടും കാറും […]
Source link
ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണു; നാട്ടിക എം.എല്‍.എ സി.സി. മുകുന്ദന് പരിക്ക്
Date:





