കൊൽക്കത്ത: പശ്ചിമബംഗാളിലെ രണ്ട് മൃഗശാലകളില്‍ നിന്നും വന്യമൃഗങ്ങളെ കാണാതായതായി റിപ്പോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള മൃഗശാലയായ സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ കണക്ക് പ്രകാരമാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തിയിലെ അലിപൂര്‍ മൃഗശാലയില്‍ നിന്നും കഴിഞ്ഞ ആഴ്ച രാത്രിയില്‍ 321 മൃഗങ്ങള്‍ അപ്രത്യക്ഷമായതായി റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പശ്ചിമ ബംഗാള്‍ മൃഗശാല അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ ഉദ്ധരിച്ച് വയര്‍ റിപ്പോര്‍ട്ട് ചെയ്തു. അലിപൂര്‍ മൃഗശാലയില്‍ നിന്നും 54 മൃഗങ്ങളെ മറ്റ് മൃഗശാലകളിലേക്ക് […]
Source link
പശ്ചിമ ബംഗാളിലെ മൃഗശാലകളിൽ നിന്നും മൃഗങ്ങളെ കാണാതാകുന്നതായി റിപ്പോർട്ട്
Date:





