14
November, 2026

A News 365Times Venture

14
Saturday
November, 2026

A News 365Times Venture

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശം; ചിഞ്ചുറാണിയോട് വിശദീകരണം തേടി സി.പി.ഐ

Date:

തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിയോട് വിശദീകരണം തേടി സി.പി.ഐ. മന്ത്രിയുടെ പ്രതികരണം തെറ്റായി പോയെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വമാണ് മന്ത്രിയോട് വിശദീകരണം തേടിയത്. ബിനോയ് വിശ്വം മന്ത്രിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മന്ത്രി വ്യക്തത വരുത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ വിഷമമുണ്ടെങ്കിലും വിദ്യാര്‍ത്ഥിയുടെ പ്രവൃത്തിയാണ് അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിമാന നിയന്ത്രണ സംവിധാനത്തിലെ തകരാര്‍: യു.എസില്‍ തടസപ്പെട്ടത് 7,000ലധികം സര്‍വീസുകള്‍

വാഷിങ്ടണ്‍: വിമാന ഗതാഗത നിയന്ത്രണ സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്ന് വെള്ളിയാഴ്ച യു.എസിലെ എല്ലാ...

ഫ്രഞ്ച് ഇടതുപക്ഷ നേതാവിന് ഇസ്രഈലിന്റെ പ്രവേശന വിലക്ക്; അപലപിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി

പാരീസ്: ഫ്രഞ്ച് ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബൗണ്ടിന്റെ നേതാവ് ജീന്‍-ലൂക്ക് മെലന്‍ഷോണിന്...