ന്യൂദല്‍ഹി: ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിമിഷപ്രിയക്ക് നിയമസഹായം അനുവദിച്ചതെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഭിഭാഷകന്റെ പ്രതികരണം. ആക്ഷന്‍ കൗണ്‍സില്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിമിഷപ്രിയക്കും കുടുംബത്തിനും കേന്ദ്രം നിയമസഹായം ഉറപ്പുനല്‍കിയതെന്നാണ് സുഭാഷ് ചന്ദ്രന്‍ പറയുന്നത്. കോടതി നടപടികളുമായി ബന്ധപ്പെട്ട രേഖകള്‍ പങ്കുവെച്ചുകൊണ്ടാണ് സുഭാഷ് ചന്ദ്രന്റെ പോസ്റ്റ്. ‘നിമിഷപ്രിയക്ക് നിയമസഹായം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായവും നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, […]
Source link
ഓര്‍മയുണ്ടാകണം; ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം നിമിഷപ്രിയക്ക് നിയമസഹായം നല്‍കിയത്: സുഭാഷ് ചന്ദ്രന്‍
Date:





