ന്യൂയോര്‍ക്ക്: ഇസ്രഈലിനെതിരായ യുദ്ധക്കുറ്റ ആരോപണങ്ങളിലെ അന്വേഷണം നിര്‍ത്തണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ ഭീഷണിപ്പെടുത്തി യു.എസ് വക്താവ്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന നിയമോപദേഷ്ടാവ് റീഡ് റൂബിന്‍സ്റ്റീനാണ് ഐ.സി.സിക്ക് മുന്നറിയിപ്പ് നല്‍കിയത്. യു.എസിനും ഇസ്രഈലിനുമെതിരായ അന്വേഷണങ്ങളും അറസ്റ്റ് വാറണ്ടുകളും ഉപേക്ഷിച്ചില്ലെങ്കില്‍ വേണ്ടത് ചെയ്യുമെന്നും റീഡ് പറഞ്ഞു. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐ.സി.സിയുടെ മേല്‍നോട്ട സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യു.എസ് വക്താവ്. ‘യു.എസിനും ഇസ്രഈലിനുമെതിരായ അന്വേഷണങ്ങളും അറസ്റ്റ് വാറണ്ടുകളും ഉപേക്ഷച്ചില്ലെങ്കില്‍ വേണ്ടത് ചെയ്യും. എന്റെ മേശപ്പുറത്ത് ഇരിക്കുന്ന ഫയലില്‍ […]
Source link
യു.എസിനും ഇസ്രഈലിനുമെതിരായ ഐ.സി.സി അന്വേഷണങ്ങള്‍ ഉപേക്ഷിക്കണം; ഭീഷണിപ്പെടുത്തി യു.എസ് വക്താവ്
Date:





