ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച് എന്‍.ഡി.എ എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ്. മുംബൈ ഗസ്റ്റ് ഹൗസിലെ കാന്റീന്‍ ജീവനക്കാരനെയാണ് ശിവസേന എം.എല്‍.എയായ സഞ്ജയ് മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചോടെ സംഭവം വിവാദത്തിന് തിരികൊളുത്തി. പഴകിയ ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ചാണ് ജീവനക്കാരനെ എം.എല്‍.എ മര്‍ദിച്ചത്. യുവാവിന്റെ മുഖത്ത് അടിക്കുന്നതായും മൂക്കിന് ഇടിക്കുന്നതായും എം.എല്‍.എയുടെ ഒപ്പമുള്ളവര്‍ ഭീഷണി മുഴക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. Meet Shah Sena’s MLA Sanjay Gaikwad. Last year he had […]
Source link
മുംബൈയില്‍ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച് എന്‍.ഡി.എ എം.എല്‍.എ
Date:





