വാഷിങ്ടണ്‍: ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഡെമോക്രാറ്റിക് നേതാവും പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാന്‍ മംദാനി. ഗസയിലെ യുദ്ധക്കുറ്റത്തിന് നെതന്യാഹുവിന് എതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്. അടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ നെതന്യാഹു വന്നാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് മംദാനി പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവനക്ക് പിന്നാലെ മംദാനിയെ വിമര്‍ശിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. മംദാനി സോഷ്യലിസ്റ്റല്ലെന്നും ഒരു കമ്മ്യൂണിസ്റ്റാണെന്നുമാണ് ട്രംപ് […]
Source link
ന്യൂയോര്‍ക്കില്‍ വന്നാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി; മുന്നറിയിപ്പ് നല്‍കി ട്രംപ്
Date:





