ചെന്നൈ: തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലായി ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ ക്യാമ്പുകളില്‍ 729 വീടുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) സെക്രട്ടേറിയേറ്റില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. 38.76 കോടി രൂപ ചെലവഴിച്ചാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 26 ജില്ലകളിലായി 67 ക്യാമ്പുകളിലാണ് സര്‍ക്കാര്‍ ഈ വീടുകള്‍ നിര്‍മിച്ചത്. ശ്രീലങ്കന്‍ തമിഴരുടെ ക്ഷേമത്തിനായി 7400ല്‍ അധികം പുതിയ വീടുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന നിയമസഭയില്‍ 2021 ഓഗസ്റ്റില്‍ […]
Source link
ശ്രീലങ്കന്‍ തമിഴര്‍ക്കായി 729 വീടുകള്‍ ഉദ്ഘാടനം ചെയ്ത് എം.കെ. സ്റ്റാലിന്‍
Date:





