കോഴിക്കോട്: സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ സ്ത്രീ കേന്ദ്രീകൃതമാക്കാന്‍ പുതിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്ത്രീ സൗഹൃദ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സ്ത്രീകള്‍ നടത്തുന്ന 140 ടൂറിസം സംരഭങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനമായി. ഈ മേഖലയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രങ്ങള്‍ രൂപികരിക്കനുമായി ടൂറിസം വകുപ്പ് 1.50 കോടി അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇന്ത്യയില്‍ തന്നെ ആദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കിയ […]
Source link
സംസ്ഥാനത്ത് ഇനി ഷീ ടൂറിസം; വിനോദസഞ്ചാരമേഖലയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ 1.50 കോടിയുടെ ധനസഹായം
Date:





