കീവ്: വീണ്ടും ഉക്രൈനില്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കീവ് സിറ്റിക്ക് മുകളില്‍ റഷ്യയുടെ ഡ്രോണ്‍ വര്‍ഷം. ഇന്ന് വെളുപ്പിനാണ് (വെള്ളി) ഉക്രൈനിനെതിരെ തങ്ങളുടെ ഏറ്റവും വലിയ ഡ്രോണ്‍, മിസൈല്‍ ആക്രമണം റഷ്യ നടത്തിയത്. ആക്രമണത്തെ ചെറുക്കാന്‍ ഉക്രൈന്‍ സേന പാടുപെടുകയാണെന്നും ഡ്രോണ്‍ വര്‍ഷത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും എ.എഫ്.പി ജേണലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഫോണ്‍ […]
Source link
ട്രംപ്- പുടിന്‍ ഫോണ്‍ സംഭാഷണത്തിന് ശേഷം ഉക്രൈനിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; ഇതുവരെയുള്ള ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം
Date:





