കൊച്ചി: ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചതായുള്ള കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ ആലുവയിലെ രാജഗിരി ആശുപത്രിക്കെതിരെ കേസ്. എറണാകുളം സ്വദേശി ബിജു തോമസാണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം. ബിജുവിന്റെ സഹോദരന്‍ ബിനു (44) നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതിയിൽ ആശുപത്രിക്കെതിരെ എടത്തല പൊലീസാണ് കേസെടുത്തത്. നടുവേദനയെ തുടര്‍ന്നാണ് ബിജു കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി […]
Source link
കീഹോൾ സര്‍ജറി നടത്തിയ രോഗി മരിച്ചു, അനാസ്ഥയെന്ന് കുടുംബം; രാജഗിരി ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്
Date:





