തിരുവനന്തപുരം: വയനാട് ദുരന്തമുഖത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന് യൂണിസെഫിന്റെ അഭിനന്ദനം. ദുരന്തബാധിതരായ 400ലധികം വരുന്ന കുട്ടികളിലെ മാനസികാഘാതം കുറയ്ക്കാന്‍ വിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ വിവിധ പരിപാടികളാണ് അഭിനന്ദനത്തിന് അര്‍ഹമായത്. എക്സില്‍ പങ്കുവെച്ച യൂണിസെഫിന്റെ അഭിനന്ദന പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 27ന് ദുരന്തമുഖത്തെ വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടല്‍ സംബന്ധിച്ച് ശിവന്‍കുട്ടി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് യൂണിസെഫ് അഭിനന്ദനം അറിയിച്ചത്. ഏതൊരു ദുരന്തത്തിലും ഏറ്റവും കൂടുതല്‍ […]
Source link
വയനാട് ദുരന്തമുഖത്തെ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടലിന് യൂണിസെഫിന്റെ അഭിനന്ദനം
Date:





