24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ദ്ധിക്കുന്നു; ഇന്ത്യയിലേക്ക് സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

Date:

വാഷിങ്ടണ്‍: ഇന്ത്യയിലേക്ക് സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയില്‍ ലൈംഗികാതിക്രമവും സ്ത്രീ പീഡനങ്ങളും വര്‍ദ്ധിക്കുകയാണെന്നും ഇന്ത്യയിലേക്ക് തനിച്ചുള്ള യാത്രകള്‍ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് നല്‍കിയ ലെവല്‍ ടു അഡൈ്വസറിയിലാണ് അമേരിക്ക വനിതാ യാത്രികര്‍ക്ക് കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ നിര്‍ദേശങ്ങളിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 16നാണ് അമേരിക്ക വിഞ്ജാപന രൂപത്തില്‍ ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗ്യാനേഷ് കുമാറിനെ മോദിയും അമിത് ഷായും സംരക്ഷിക്കുന്നു; ജനാധിപത്യം തകരുന്നത് നോക്കി നില്‍ക്കില്ല: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്ന് ലോക്‌സഭാ...

“மாணவர்கள் காலை உணவில் பல்லி; திட்டத்தை விட விளம்பரத்துக்கு கூடுதல் செலவு" – டிடிவி தினகரன் காட்டம்

பெருந்தலைவர் காமராஜர் காலை உணவுத் திட்ட விரிவாக்கத்தை தமிழ்நாடு முதலமைச்சர் விஜய்...

SBI Debit Card: మీ దగ్గర SBI ఏటీఎం కార్డు ఉందా.. వాడకపోతే ఎంత ఛార్జీ పడుతుందో తెలుసా..

మీ దగ్గర స్టేట్ బ్యాంక్ ఆఫ్ ఇండియా ఏటీఎం డెబిట్ కార్డు...

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഹെല്‍ത്ത് കെയര്‍ ഡാറ്റാബേസ് ഹാക്ക് ചെയ്ത് ഓപ്പണ്‍ എ.ഐ ഏജന്റ്: അറിഞ്ഞത് മാസങ്ങള്‍ക്കുശേഷം

ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയയുടെ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് സ്വകാര്യഡാറ്റയിലേക്ക് നുഴഞ്ഞുകയറി ഓപ്പണ്‍...