അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ഡി.ജി.സി.എ. എയര്‍ ഇന്ത്യയിലെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. ഉദ്യോഗസ്ഥരെ മാറ്റാനുള്ള നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ഓപ്പറേഷന്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് ഉദ്യോഗസ്ഥരെയും പത്ത് ദിവസത്തിനുള്ളില്‍ മാറ്റണമെന്നാണ് നിര്‍ദ്ദേശം. ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ചൂര സിങ്, ക്രൂ ഷെഡ്യൂളിങ് ചീഫ് മാനേജര്‍ പിങ്കി മിത്തല്‍, ക്രൂ ഷെഡ്യൂളിങ് പ്ലാനിങ് പായല്‍ അറോര എന്നിവരെയാണ് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരെ ക്രൂ ഷെഡ്യൂളിങ് […]
Source link
അഹമ്മദാബാദ് വിമാന അപകടം; എയര്‍ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ഡി.ജി.സി.എ
Date:





