ടെല്‍ അവീവ്: ഇസ്രഈലില്‍ അല്‍ ജസീറ ചാനല്‍ കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമിര്‍ ബെന്‍ഗ്വിര്‍. ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ ഇത് കാണുന്നവര്‍ക്കെതിര കര്‍ശനമായ നടപടി സ്വീകരിക്കണമെന്നുമാണ് തീവ്ര വലതുപക്ഷ മന്ത്രിയായ ബെന്‍ഗ്വിര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടെലിവിഷന്‍ പ്രസ്താവനയിലൂടെയാണ് ബെന്‍-ഗ്വിര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രഈലിലെ അല്‍ ജസീറയുടെ സാന്നിധ്യം നിയന്ത്രിക്കണമെന്ന് ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ഇതാദ്യമായല്ല ആവശ്യപ്പെടുന്നത്. 2024 മെയില്‍, കിഴക്കന്‍ ജറുസലേമിലെ അല്‍ ജസീറയുടെ ഓഫീസ് ഇസ്രഈല്‍ സൈന്യം […]
Source link
അല്‍ ജസീറ കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം; ആഹ്വാനവുമായി ഇസ്രഈല്‍ മന്ത്രി
Date:





