ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ 60 വയസുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു. പിന്നാലെ രക്ഷപ്പെടാൻ ശ്രമിക്കവേ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാരോപിച്ച് പൊലീസ് പ്രതിയുടെ കാലിൽ വെടിവെക്കുകയായിരുന്നു. 23കാരനായ ഫൈറോസ് യാസിൻ യറഗട്ടി എന്ന പ്രതിക്കാണ് വെടിയേറ്റത്. ദണ്ഡേലി സ്വദേശിനിയായ സ്ത്രീ ജൂൺ 12ന് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. പ്രതിയവരെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. പിന്നാലെ അവർ […]
Source link
കർണാടകയിൽ ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീക്ക് പീഡനം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വെടിവെച്ച് പൊലീസ്
Date:





