18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

വിലങ്ങാട് ദുരന്തബാധിതരുടെ പ്രതിഷേധം; 20 പേര്‍ക്കെതിരെ കേസ്

Date:

കോഴിക്കോട്: വിലങ്ങാട് ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ 20 പേര്‍ക്കെതിരെ കേസ്. വില്ലേജ് ഓഫീസിന് സമീപത്ത് നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് കേസ്. അതേസമയം ദുരന്തബാധിതര്‍ സമരം അവസാനിപ്പിച്ചതായാണ് വിവരം. വടകര ആര്‍.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിരുന്നു. സംഭവത്തില്‍ വീട് നഷ്ടപ്പെട്ടവരുള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം നിരവധി ആവശ്യങ്ങളുന്നയിച്ച് വില്ലേജ് ഓഫീസ് ഉപരോധിച്ചത്. Content Highlight: Vilangad disaster victims protest; Case filed against 20 people

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

JDS ಬಿಡುವ ಪ್ರಶ್ನೆಯೇ ಇಲ್ಲ- ಶಾಸಕ ಜಿ.ಟಿ ದೇವೇಗೌಡ

ಮೈಸೂರು,ಮಾರ್ಚ್,18,2026 (www.justkannada.in):  ನಾನು ಜೆಡಿಎಸ್ ಪಕ್ಷದಲ್ಲೇ ಇದ್ದೇನೆ. ಜೆಡಿಎಸ್ ಬಿಡುವ...

ആരെയൊക്കെ വധിച്ചാലും ഇറാന്‍ ദുര്‍ബലപ്പെടില്ല, വ്യക്തികളെ ആശ്രയിച്ചല്ല ആ സംവിധാനം നിലനില്‍ക്കുന്നത്: അരാഗ്ചി

ടെഹ്റാന്‍: യു.എസും ഇസ്രാഈലും ചേര്‍ന്ന് നടത്തുന്ന കൊലപാതകങ്ങള്‍ കൊണ്ട് ഇറാന്റെ ശക്തമായ...

ஹார்முஸில் 5,000 பவுண்ட் வெடிகுண்டு: யாரும் உதவிக்கு வரவில்லை; 'தானே' களத்தில் இறங்கிய அமெரிக்கா

அமெரிக்காவும், இஸ்ரேலும் தங்களுக்கு எதிராக தொடுத்துள்ள போருக்கு ஈரானின் முக்கிய எதிர்வினை...

Indore: భారీ అగ్ని ప్రమాదం.. బాలికతో పాటు ఒకే కుటుంబానికి చెందిన 7 మంది మృతి..!

Indore: ఇండోర్ లో ఘోర అగ్ని ప్రమాదం చోటు చేసుకుంది. ఈ...