കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി സംസാരിക്കുന്നത് പ്രധാനമന്ത്രിയെ പോലെയല്ലെന്നും മറിച്ച് ബി.ജെ.പി പ്രസിഡന്റ് എന്ന നിലയിലാണെന്നും മമത ബാനര്‍ജി വിമര്‍ശിച്ചു. നരേന്ദ്രമോദിയും ബി.ജെ.പിയും ദേശീയ സുരക്ഷയെ രാഷ്ട്രീയവത്കരിച്ചുവെന്നും പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. ‘ബി.ജെ.പി ജുംല പാര്‍ട്ടി നേതാവിനെപ്പോലെ. നിങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കാന്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ നുണകള്‍ പറയുന്നു. അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ […]
Source link
മോദി സംസാരിക്കുന്നത് ബി.ജെ.പി പ്രസിഡന്റായി, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പോലെയല്ല; വിമര്‍ശനവുമായി മമത ബാനര്‍ജി
Date:





