തിരുവനന്തപുരം: സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് (കെ.എഫ്.സി) 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത് കോര്‍പ്പറേഷന്റെ 72 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. 2024-25 സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണെന്ന് കോര്പ്പറേഷന് പത്രക്കുറിപ്പിലൂടെ അറിയിച്ചു. തൊട്ട് മുന്‍പത്തെ വര്‍ഷത്തെ വാര്‍ഷികലാഭത്തില്‍ നിന്നും 32.56% വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ കോര്‍പ്പറേഷന്റെ അറ്റാദായത്തില്‍ ഏകദേശം 14 മടങ്ങ് (1392 ശതമാനം) വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോര്‍പ്പറേഷന്റെ വായ്പാ ആസ്തി […]
Source link
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വാര്‍ഷിക അറ്റാദായം 98.16 കോടി രൂപ; ചരിത്രത്തിലെ മികച്ച പ്രകടനം
Date:





