6
November, 2026

A News 365Times Venture

6
Friday
November, 2026

A News 365Times Venture

ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി അധിക്ഷേപ പോസ്റ്റിട്ട സംഭവം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

Date:

ഷൊര്‍ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 16നാണ് ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ എസ്.ആര്‍.ആര്‍ ഉണ്ണി എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അധിക്ഷേപം. പിന്നാലെ തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഇയാളെ ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഷൊര്‍ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഇയാളുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്നും ഇതിന് മുമ്പും ഇത്തരത്തില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇറാന്റെ ബാക്കിയുളള ഭാഗങ്ങള്‍ കൂടി തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാലെനിക്കത് ചെയ്യേണ്ടി വന്നേക്കാം: ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ പുതിയ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ...

‘വോട്ട് ചോരി’ ക്യാമ്പെയ്ന്‍ ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താന്‍: മോദിജിയെ ജനാധിപത്യപരമായി തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതിനാലാണ് ഈ നീക്കം: ബി.ജെ.പി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ‘വോട്ട് ചോരി’ കാമ്പെയ്ന്‍, ബി.ജെ.പിയുടെയും പ്രധാനമന്ത്രി...