16
November, 2026

A News 365Times Venture

16
Monday
November, 2026

A News 365Times Venture

തൃപ്പൂണിത്തുറയില്‍ മൂന്നുവയസുകാരിയെ ബസില്‍ വെച്ച് കാണാതായതായി പരാതി

Date:

എറണാകുളം: തൃപ്പൂണിത്തുറയില്‍ മൂന്നുവയസുകാരിയെ ബസില്‍ വെച്ച് കാണാതായതായി പരാതി. തൃപ്പൂണിത്തുറ സ്വദേശികളായ സുഭാഷ്-സന്ധ്യ ദമ്പതികളുടെ രണ്ടാമത്തെ മകളായ കല്യാണിയെയാണ് കാണാതായത്. നാലരയോടെയായിരുന്നു സംഭവം. പിതാവിന്റെ പുത്തന്‍കുരിശിലുള്ള വീട്ടില്‍ നിന്ന് ആലുവയ്ക്ക് പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ബസില്‍ കുട്ടിക്കൊപ്പം അമ്മയും ഉണ്ടായിരുന്നുവെന്നും ഇവര്‍ക്ക് ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്നുമാണ് വിവരം. നിലവില്‍ കല്യാണിക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Content Highlight: Three-year-old girl missing on a bus in Thrippunithura

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം: ചെക്ക് റിപ്പബ്ലിക്കില്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി നാല് ലക്ഷം പേര്‍

  പ്രാഗ്: പൊതുമേഖലാ മാധ്യമങ്ങളുടെ ധനസഹായ സംവിധാനം പൊളിച്ചെഴുതാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ...

Mohit Ulva: చివరి బంతికి కావాల్సింది 3 పరుగులు.. ఆ టైంలో నేను చేసింది ఇదే..

అండర్-19 ఆసియా కప్ 2026 ఫైనల్‌లో పాకిస్థాన్‌పై చివరి ఓవర్‌లో అద్భుత...

ദല്‍ഹി വായു നിലവാരം മോശം അവസ്ഥയിലേക്ക് മെച്ചപ്പെട്ടു; എയര്‍ പ്യൂരിഫയര്‍ വില്‍പയില്‍ വര്‍ധന

ന്യൂദല്‍ഹി: ദല്‍ഹിയിലെ വായു നിലവാരം (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്-എ.ക്യു.ഐ) ‘വളരെ മോശം’...