ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിജില്‍ സര്‍വെ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സര്‍വെ തുടരണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. മസ്ജിദ് അധികൃതരുടെ ഹരജി ഹൈക്കോടതി തള്ളി. Content Highlight: Survey to continue at Sambhal Shahi Mosque: Allahabad High Court
Source link
സംഭല്‍ ഷാഹി മസ്ജിദില്‍ സര്‍വെ തുടരാം: അലഹബാദ് ഹൈക്കോടതി
Date:





