26
November, 2026

A News 365Times Venture

26
Thursday
November, 2026

A News 365Times Venture

ഗുജറാത്ത് സമാചാര്‍ സഹഉടമയെ ഇ.ഡി അറസ്റ്റ് ചെയ്തു; നടപടി കേന്ദ്രസര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനാലെന്ന് കുടുംബം

Date:

അഹമ്മദാബാദ്: ഗുജറാത്തി പത്രമായ ഗുജറാത്ത് സമാചാറിന്റെ സഹഉടമയായ ബാഹുബലി ഷായെ ഇ.ഡി അറസ്റ്റ് ചെയ്തു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് ബാഹുബലി ഷായെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനാണ് ബഹുബലി ഷായെ അറസ്റ്റ് ചെയ്തതെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. Updating… Content Highlight: ED arrests Gujarati Samachar co-owner; family says action taken for reporting against central government

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും പ്രതിഷേധ റാലികൾ

ന്യൂയോർക്ക്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും സ്ത്രീകൾ പ്രതിഷേധ...

“ஆட்சியருக்கு ஆதரவாகச் செயல்படுகிறார்களா? நெருக்கடிக்கு உள்ளாக்குகிறார்களா?" – திருமாவளவன் கேள்வி

ஆட்சியர் விவகாரத்தை தொடர்ந்து பேசிவருவதன் மூலம் ஆட்சியருக்கு நெருக்கடியை உள்ளாக்குகிறார்களா? என...

BCCI: సిరాజ్‌ను తుది జట్టు నుంచి ఎందుకు తప్పించారు? మౌనం వీడిన బీసీసీఐ

BCCI: హైదరాబాద్‌ క్రికెటర్‌, టీమిండియా స్టార్‌ పేసర్‌ మహమ్మద్‌ సిరాజ్‌కు అన్యాయం...

ഹോംവര്‍ക്ക് ചെയ്തില്ല, കര്‍ണാടകയില്‍ രണ്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; അധ്യാപികയ്ക്കും പ്രധാന അധ്യാപകനുമെതിരെ കേസ്

ബെംഗളൂരു: ഹോം വര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞ് കര്‍ണാടകയില്‍ രണ്ടാം ക്ലാസുകാരന് ക്രൂര...