തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ സുപ്രീം കോടതിക്കും പങ്കുണ്ടെന്ന ആര്‍.എസ്.എസ് നേതാവ് ജെ. നന്ദകുമാറിന്റെ പ്രസ്താവനക്കെതിരെ പരാതി. അഭിഭാഷകനും കെ.പി.സി.സി മീഡിയ പാനലിസ്റ്റുമായ വി.ആര്‍. അനൂപാണ് നന്ദകുമാറിനെതിരെ പരാതി നല്‍കിയത്. ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം ഒരേസമയം രാജ്യത്തെ ഐക്യം തകര്‍ക്കുന്നതും രാജ്യദ്രോഹപരവുമാണെന്നും വി.ആര്‍. അനൂപ് പറഞ്ഞു. പരാമര്‍ശം സുപ്രീം കോടതിയെ അധിക്ഷേപിക്കുന്നതാണെന്നും വി.ആര്‍. അനൂപ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിലാണ് വി.ആര്‍. അനൂപ് പരാതി നല്‍കിയത്. പഹല്‍ഗാമിലെ ആക്രമണത്തിലും ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കിയതിലും സുപ്രീം […]
Source link
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന പരാമര്‍ശം സുപ്രീം കോടതിയെ അധിക്ഷേപിക്കുന്നത്; ആര്‍.എസ്.എസ് നേതാവിനെതിരെ പരാതി
Date:





