പാലക്കാട്: മൂന്നാംകക്ഷിയുടെ ഇടപെടലില്ലാതെയാണ് ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ വെടിനിര്‍ത്തല്‍ സാധ്യമായതെങ്കില്‍ എന്തുകൊണ്ട് കുല്‍ഭൂഷന്‍ യാദവിനെ മോചിപ്പിക്കണമെന്ന മിനിമം ഡിമാന്‍ഡ് പോലും പ്രധാനമന്ത്രി ഉപാധിയായി വെച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ ചോദ്യം. ‘പാകിസ്ഥാന്റെ അഭ്യര്‍ത്ഥനയിലാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെങ്കില്‍ എന്തുകൊണ്ടാണ് കുല്‍ഭൂഷന്‍ യാദവിനെ മോചിപ്പിക്കണം എന്ന മിനിമം ഡിമാന്‍ഡ് പോലും മോദി വെക്കാതിരുന്നത് ? എത്രകാലമായി ആ പാവം നരകയാതന അനുഭവിക്കുന്നു?,’ സന്ദീപ് വാര്യര്‍ കുറിച്ചു. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ […]
Source link
പാകിസ്ഥാന്റെ അഭ്യർത്ഥനയിലാണ് വെടിനിർത്തൽ ഉണ്ടായതെങ്കിൽ മോദി എന്തുകൊണ്ട് കുല്‍ഭൂഷന്‍ യാദവിന്റെ മോചനം പോലും ആവശ്യപ്പെട്ടില്ല? സന്ദീപ് വാര്യര്‍
Date:





