ന്യൂദല്‍ഹി: കശ്മീര്‍ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ പത്ത് പേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ നടന്ന ഷെല്‍ ആക്രമണത്തിലാണ് പത്ത് പേരോളം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ അധീനതയിലുള്ള കശ്മീര്‍ ഭാഗങ്ങളില്‍ ഷെല്‍ ആക്രമണം നടത്തിയതായി നേരത്തെ പാകിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണ സംഖ്യകള്‍ ഉയരുന്നത്. നിയന്ത്രണരേഖയ്ക്ക് മുകളില്‍ പ്രകോപനങ്ങളൊന്നും തന്നെ ഇല്ലാതെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തുവെന്ന് ഇന്ത്യ പറയുന്നു. പൂഞ്ച്, കുപ്‌വാര, ബാരാമുള്ള പ്രദേശത്ത് […]
Source link
കശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം; പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Date:





