26
November, 2026

A News 365Times Venture

26
Thursday
November, 2026

A News 365Times Venture

അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന് പരാതി; ജാമ്യമില്ലാ വകുപ്പില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

Date:

തിരുവനന്തപുരം: അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശി ഘാന വിജയനാണ് ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നിലവില്‍ ഷാജന്‍ സ്‌കറിയ പൊലീസ് കസ്റ്റഡിയിലാണ്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. Content Highlight: Complaint for giving defamatory news; Shajan Skaria arrested

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ യു.എസിന്റെ പുതിയ തീരുവകള്‍

വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് യു.എസ് പുതിയ തീരുവകള്‍...

செங்கோட்டை: `பணம் வசூலிக்கிறாங்க; ஆனா எனக்கு பங்கு வர்றதில்ல'- போட்டுடைத்த நகராட்சி பெண் கவுன்சிலர்

தென்காசி மாவட்டம், செங்கோட்டை நகராட்சியில் 24 கவுன்சிலர்கள் உள்ளனர். நகர்மன்றத் தலைவராக...

OTR: నిడదవోలులో కూటమి కుమ్ములాట.. వైస్ చైర్మన్ పదవితో రచ్చ..!

OTR: ఆ మున్సిపాలిటీలో కూటమి కుమ్ములాట ఇక వీధికెక్కినట్టేనా? ఒప్పందం ప్రకారం...

തന്റെ പാസ്‌പോര്‍ട്ട് സംഘി സൈബര്‍ പോരാളികള്‍ ചോര്‍ത്തി; വിദേശകാര്യ മന്ത്രാലയത്തെ ചോദ്യം ചെയ്ത് സൗരവ് ദാസ്

ന്യൂദല്‍ഹി: ബി.ജെ.പിയുമായി ബന്ധമുള്ള ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തന്റെ പാസ്പോര്‍ട്ട്...