തിരുവനന്തപുരം: ആശാരി വിഭാഗത്തിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകനും മുന്‍ ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. തന്റെ എഴുത്ത് വിശ്വകര്‍മ സമുദായത്തിലെ ഒരു വിഭാഗത്തിന് വേദനയും വിഷമവും ഉണ്ടാക്കിയെങ്കില്‍ നിങ്ങളോട് ഹൃദയത്തില്‍ നിന്ന് മാപ്പ് പറയുന്നുവെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഖില്‍ മാരാരിന്റെ ഖേദപ്രകടനം. റാപ്പര്‍ വേടന്റെ അറസ്റ്റിലും തുടര്‍ന്നുണ്ടായ കേരള പൊലീസിന്റെയും വനംവകുപ്പിന്റെയും എക്‌സൈസിന്റെയും നടപടികളിലും പ്രതികരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് അഖില്‍ മാരാര്‍ ആശാരി വിഭാഗത്തെ അധിക്ഷേപിച്ചത്. […]
Source link
ആശാരി വിഭാഗത്തിനെതിരായ അധിക്ഷേപം; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഖേദപ്രകടനവുമായി അഖില്‍ മാരാര്‍
Date:





