കൊച്ചി: പുലിപ്പല്ല് കൈവശംവെച്ചുവെന്നാരോപിച്ച് വനം വകുപ്പ് ഫയല്‍ ചെയ്ത കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി റാപ്പര്‍ വേടന്‍. പുലിപ്പല്ലുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നും കാരണം അത് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും വേടന്‍ പറഞ്ഞു. പുക വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നത് ബാഡ് ഇന്‍ഫ്‌ളുവന്‍സ് ആണെന്ന് തനിക്കറിയാമെന്ന് പറഞ്ഞ വേടന്‍ തന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോട് തന്നോട് ക്ഷമിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമ്യം […]
Source link
നല്ലൊരു മനുഷ്യനായി തിരിച്ച് വരും; ജാമ്യം കിട്ടിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി വേടന്‍
Date:





