28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

പൈജാമയും കുര്‍ത്തയും കണ്ടതോടെ പ്രകോപിതരായി; ബീഹാറില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും ആക്രമിച്ച് ഹിന്ദുത്വര്‍

Date:

പാട്ന: ബീഹാറില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് സംഘപരിവാര്‍ അനുകൂലികള്‍. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഡാനിഷ് എന്ന മാധ്യമപ്രവര്‍ത്തകനെ 20ലധികം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഡാനിഷ് ആക്രമിക്കപ്പെട്ടത്. ‘എന്റെ സഹോദരന്‍ കുര്‍ത്തയും പൈജാമയുമാണ് ധരിച്ചിരുന്നത്. അത് കണ്ടാണ് അക്രമികള്‍ അടുത്തേക്ക് വന്നത്. പിന്നീട് അവര്‍ മര്‍ദിക്കാന്‍ തുടങ്ങി. തലയിലും കഴുത്തിലുമെല്ലാം പരിക്കേറ്റു,’ ഡാനിഷ് പ്രതികരിച്ചു. സംഭവത്തില്‍ ഡാനിഷ് പൊലീസില്‍ പരാതിപ്പെട്ടതായി വിവരമില്ല. അതേസമയം പരിക്കേറ്റതിന് പിന്നാലെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സര്‍ക്കാര്‍ കമ്പനികള്‍ക്കൊപ്പമാണ് ഞങ്ങളുടെ കൂടെയല്ല; ഗുജറാത്തില്‍ 9,000 കര്‍ഷകരുടെ പ്രതിഷേധം

ഗാന്ധിനഗര്‍: കൃഷിയിടങ്ങളിലൂടെ ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകളും ടവറുകളും സ്ഥാപിക്കുന്നതിനെതിരെ...

"நவம்பருக்கு பின் ஈரான் மீது கடும் தாக்குதல்" – 'மீண்டும்' அந்தர்பல்டி அடிக்கும்‌ ட்ரம்ப்!

கடந்த வார இறுதியில் ஈரான் போர் குறித்து ‘ஈரானுடன் பேச்சுவார்த்தை நல்லபடியாகப்...

US-Iran: మళ్లీ కమ్ముకుంటున్న యుద్ధ మేఘాలు.. ఇరాన్ శాంతి ఒప్పందాన్ని తిరస్కరించిన ట్రంప్!

మధ్యప్రాచ్యంలో మరోసారి యుద్ధ మేఘాలు కమ్ముకోనున్నాయా? మళ్లీ బాంబు దాడులతో దద్దరిల్లనుందా?...