ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള വഖഫ് ബോര്‍ഡ്. നിയമം മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് വഖഫ് ബോര്‍ഡ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക മതത്തിനെതിരെ ‘പിക് ആന്‍ഡ് ചോയ്‌സ്’ നയം നടപ്പിലാക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു. കേന്ദ്രം വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായും കേരള വഖഫ് ബോര്‍ഡ് പറഞ്ഞു. വഖഫ് നിയമ ഭേദഗതി മതേതരത്വത്തിന് എതിരാണെന്നും വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടി. മുനമ്പം വിഷയത്തില്‍ നിയമനടപടി നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന വഖഫ് ബോര്‍ഡ് […]
Source link
വഖഫ് നിയമ ഭേദഗതി; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള വഖഫ് ബോര്‍ഡ്
Date:





