ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇസ്രഈലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റ് തലവന്‍ റോണന്‍ ബാര്‍. നെതന്യാഹു അദ്ദേഹത്തിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ താത്പര്യങ്ങള്‍ക്ക് വേണ്ടി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചെന്നും താന്‍ അത് തടയാന്‍ ശ്രമിച്ചതിനാലാണ് തന്നെ പദവിയില്‍ നിന്ന് പുറത്താക്കിയതെന്നും റോണന്‍ ബാര്‍ പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ രഹസ്യമൊഴിയിലാണ് ഷിന്‍ ബെറ്റ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രഈലികള്‍ക്കെതിരെ ഷിന്‍ ബെറ്റ് നടപടിയെടുക്കണമെന്ന് നെതന്യാഹു തന്നോട് […]
Source link
നെതന്യാഹു തന്റെ വ്യക്തി താത്പര്യങ്ങള്‍ക്കായി നിയമവിരുദ്ധ പ്രവര്‍ത്തനകളില്‍ ഏര്‍പ്പെട്ടു: വെളിപ്പെടുത്തലുമായി ഷിന്‍ ബെറ്റ് തലവന്‍
Date:





