22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

കലാപാഹ്വാനം നടത്തിയെന്നാരോപണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കി ബി.ജെ.പി

Date:

പാലക്കാട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി. ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പിയുടെ വീടുകയറലുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് ബി.ജെ.പി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും സൗത്ത് പൊലീസിലുമാണ് ബി.ജെ.പി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും കലാപാഹ്വാനം നടത്തുന്നതിനും കാരണമാവുമെന്ന് കാണിച്ചാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്. മണിപ്പൂരിന് സമാനമായി പിച്ചാത്തിയും കത്തിയും കൊണ്ട് ഒരു കാരണവശാലും ക്രൈസ്തവരെ കാണാന്‍ പോകരുതെന്നാണ് തനിക്ക് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദല്‍ഹി എസ്.ഐ.ആര്‍: വോട്ടര്‍മാര്‍ക്ക് നല്‍കിയ നോട്ടീസുകള്‍ യന്ത്രനിര്‍മിതമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: ദല്‍ഹിയിലെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക്...

ஜெம் வீரமணி வழக்கு: "திமுக-வும், தவெக-வும் வாதிட்டுக் கொண்டு காலந்தாழ்த்தாமல்..!"- வானதி சீனிவாசன்

"ஜெம் நிறுவனர் வீரமணி மீதான வழக்கில் திமுக-வும், ஆளுங்கட்சியான தவெக-வும் ஒருவருக்கொருவர்...

Off The Record: రేవంత్‌కు ఒక న్యాయం.. మహేష్ గౌడ్‌కు ఇంకో న్యాయమా?

Off The Record: తెలంగాణ కాంగ్రెస్‌లో ప్రస్తుతం ఓ ఆసక్తికరమైన చర్చ...

ഗസ അനുകൂല പ്രതിഷേധം: പ്രോസിക്യൂഷന് തിരിച്ചടി; വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കി

കാലിഫോര്‍ണിയ: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച അഞ്ച്...