ന്യൂദല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ നടപടിക്കെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സുപ്രീം കോടതി അധികാരപരിധി ലംഘിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം സുപ്രീം കോടതിക്കില്ലെന്നും പിന്നെ എന്തിനാണ് പാര്‍ലമെന്റും നിയമസഭകളും ഉള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചു. കോടതിയുടെ പരാമര്‍ശങ്ങള്‍ അധികാരപരിധി കടന്നുവെന്ന് പ്രതികരിച്ച ആര്‍ലേക്കര്‍, കേസ് ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നുവെന്നും പറഞ്ഞു. ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി വീണ്ടും പരിഗണിച്ചുകൊണ്ടുള്ള കോടതിയുടെ […]
Source link
‘രാഷ്ട്രപതിക്ക് ഭരണഘടന പറയാത്ത സമയപരിധി കോടതി എങ്ങനെ നിശ്ചയിക്കും’; സുപ്രീം കോടതിക്കെതിരെ കേരള ഗവര്‍ണര്‍
Date:





