7
March, 2026

A News 365Times Venture

7
Saturday
March, 2026

A News 365Times Venture

മഹാവീര്‍ ജയന്തിയില്‍ മദ്യശാലകളും മത്സ്യ-മാംസകടകളും തുറക്കരുതെന്ന് മാഹി മുനിസിപ്പാലിറ്റി

Date:

മാഹി: മഹാവീര്‍ ജയന്തിയായ നാളെ മത്സ്യ, മാംസങ്ങളുടെ കടകള്‍ അടച്ചിടണമെന്ന് മാഹി മുനിസിപ്പാലിറ്റി. മഹാവീര്‍ ജയന്തി പ്രമാണിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടില്ലെന്നാണ് ഉത്തരവ്. മദ്യശാലകള്‍ക്കടക്കമാണ് മുനിസിപ്പാലിറ്റിപരിധിയില്‍ അടച്ചിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എട്ടാം തീയതി (ഇന്നലെ)യാണ് മുനിസിപ്പാലിറ്റി ഉത്തരവിറക്കിയത്. മാഹി മുനിസിപ്പല്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍, മത്സ്യ, മാംസകച്ചവട സ്ഥാപനങ്ങള്‍ പത്താം തീയതി മഹാവീര്‍ ജയന്തി പ്രമാണിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് മുനിസിപ്പാലിറ്റികമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്. ജൈനമതക്കാരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് മഹാവീര്‍ ജയന്തി. ജൈനമതത്തിലെ 24ാമത്തെയും അവസാനത്തെയും തീര്‍ത്ഥങ്കരനായി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಅದು ಬಜೆಟ್ ನಲ್ಲಿ ಘೋಷಿಸುವ ಹಣವಲ್ಲ: ಗುತ್ತಿಗೆದಾರರು ಕಾಯಬೇಕಷ್ಟೆ- ಸಚಿವ ಸತೀಶ್ ಜಾರಕಿಹೊಳಿ

ಬೆಂಗಳೂರು,ಮಾರ್ಚ್,7,2026 (www.justkannada.in): ಬಾಕಿ ಬಿಲ್ ಪಾವತಿ ಮಾಡುವಂತೆ ಆಗ್ರಹಿಸಿ ಗುತ್ತಿಗೆದಾರರು...

ഇറാന്‍ വിഷയത്തില്‍ നയതന്ത്ര നിലപാട് കടുപ്പിച്ച് ഇന്തോനേഷ്യ; ബോര്‍ഡ് ഓഫ് പീസില്‍ നിന്ന് പിന്മാറി

ജാക്കാര്‍ത്ത: ഇറാനിലെ വ്യോമാക്രമണത്തിന് പിന്നാലെ യു.എസ് പ്രസിഡന്റ് ആരംഭിച്ച ഗസ ബോര്‍ഡ്...

Christopher Tilak: "உழைக்கும் தொண்டனுக்கும் கிடைத்த வெற்றியாகக் கருதுகிறேன்" – கிறிஸ்டோபர் திலக்

அகில இந்திய காங்கிரஸ் கமிட்டியின் செயலாளரும், திருச்சி மாவட்டத்தைச் சேர்ந்தவருமான கிறிஸ்டோபர்...