30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി ഇനി അഭിനയിക്കില്ല: വിന്‍സി അലോഷ്യസ്

Date:

കോഴിക്കോട്: ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി അഭിനയിക്കില്ലെന്ന് അഭിനേത്രി വിന്‍സി അലോഷ്യസ്. കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത 67-ാം പ്രവര്‍ത്തനവര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിന്‍സി. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി ഇനിമുതല്‍ അഭിനയിക്കില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ വിന്‍സി വ്യക്തമാക്കി. കെ.സി.വൈ.എം മേജര്‍ അതിരൂപത പ്രസിഡന്റ് ജെറിന്‍ പാറയിലാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. ആലപ്പുഴ എക്‌സൈസ് അസി. കമീഷണര്‍ ഇ.പി. സിബി ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ലോഗോ പ്രകാശിപ്പിച്ചു. കെ.സി.വൈ.എമ്മിന്റെ വരാനിരിക്കുന്ന […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന്‍ എന്നതാണ് ജനവികാരം; പിന്തുണയുമായി മുസ്‌ലിം ലീഗ്

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പരസ്യ പിന്തുണയുമായി മുസ്‌ലിം ലീഗ്....

`திமுக வரக்கூடாது' – கலக்கத்தில் தவாக டு எதிர்ப்பு காட்டிய நிர்வாகி; அச்சத்தில் அமைச்சர்! | கழுகார்

கலக்கத்தில் த.வா.க"தி.மு.க ஆட்சிக்கு வரக்கூடாது!"தி.மு.க ஆட்சிக்கு வந்துவிடக்கூடாது என, அ.தி.மு.க-வினரைவிட அதிகமாக...

ಇಂದು ಅರಣ್ಯ ಇಲಾಖೆ ಹಂಗಾಮಿ ನೌಕರಿಂದ ಮುಷ್ಕರ

ಬೆಂಗಳೂರು,ಏಪ್ರಿಲ್,30,2026 (www.justkannada.in): ವಿವಿಧ ಬೇಡಿಕೆಗಳನ್ನ ಈಡೇರಿಸುವಂತೆ ಆಗ್ರಹಿಸಿ ಇಂದು ಅರಣ್ಯ...