22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

സമരം ചിലര്‍ക്ക് സെല്‍ഫി പോയിന്റും കമന്റും ഷെയറും; ആശാവര്‍ക്കര്‍മാരുടെ സമരത്തിനെ പിന്തുണക്കുന്നില്ലെന്ന് ഐ.എന്‍.ടി.യു.സി

Date:

തിരുവനന്തപുരം: എസ്.യു.സി.ഐ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐ.എന്‍.ടി.യു.സി. ലൈക്കും ഷെയറും ഓണറേറിയവുമല്ല, ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടത് സ്ഥിര വേതനം എന്ന തലക്കെട്ടോടുകൂടി പുറത്തിറക്കിയ മുഖ മാസികയിലൂടെയാണ് ഐ.എന്‍.ടി.യു.സി എതിര്‍പ്പ് വ്യക്തമാക്കിയത്. സമരം ചിലര്‍ക്ക് സെല്‍ഫി പോയിന്റാണെന്നും സമര കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പോവുകയാണെന്നും ഐ.എന്‍.ടി.യു.സി വിമര്‍ശിക്കുന്നു. ആശാവര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ തോന്നും പടി കൊടുക്കുന്ന സമ്മാന പൊതി പോലുള്ള ഓണറേറിയമെന്ന ഔദാര്യമല്ല കൊടുക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. സമരത്തിന് പിന്തുണ അറിയിച്ച […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಫುಟ್ ಪಾತ್ ನಲ್ಲಿ ಟಾಂಗ್ ಸ್ಟ್ಯಾಂಡ್:  ನಿರ್ಧಾರದಿಂದ ಹಿಂದೆ ಸರಿದ ಮೈಸೂರು ಪಾಲಿಕೆ

ಮೈಸೂರು,ಮಾರ್ಚ್,21,2026 (www.justkannada.in): ಮೈಸೂರು ಅರಮನೆ ಸಮೀಪದ ಫುಟ್ ಪಾತ್ ನಲ್ಲಿ...

ഗുരുവായൂരപ്പനില്‍ വിശ്വസിക്കുന്നയാളല്ല, വിളക്ക് കത്തിക്കുന്നത് ഹറാമാണെന്ന് പറയുന്ന എം.എല്‍.എയാണ് ഇവിടെയുള്ളത്: ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി നേതാവും ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ...

'பரப்புரை குழுவில கூட நாட்டாமை பெயர் இல்லை' -பாஜகவுக்கு எதிராக கொந்தளிக்கும் சரத்குமார் ஆதரவாளர்கள்!

இரண்டாண்டுகளுக்கு முன்பு தன்னுடைய சமத்துவ மக்கள் கட்சியை கலைத்துவிட்டு பாஜகவில் இணைந்த...