15
November, 2026

A News 365Times Venture

15
Sunday
November, 2026

A News 365Times Venture

‘സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാൾ’ കാലിക്കറ്റ് സർവകലാശാലയിലെ എസ്.എഫ്.ഐ ബാനറിനെതിരെ ഗവർണർ

Date:

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ചാൻസിലറെയാണ് വേണ്ടത് സവർക്കറെയല്ല എന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിയാണ് സവർക്കറെന്നും സവർക്കറെന്നാണ് ശത്രുവായതെന്നും ഗവർണർ ചോദിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. താൻ സർവകലാശാലയിലെ ബാനർ വായിച്ചെന്നും സവർക്കറെക്കുറിച്ച് പറയാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ പറയുകയാണെന്നും ഗവർണർ പറഞ്ഞു. എന്ത് തരത്തിലുള്ള ചിന്തയാണിത്, സവർക്കർ രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാണ് ഇത്തരം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹുവാങിന് പകരം; എന്‍വിഡിയ സി.ഇ.ഒ സ്ഥാനത്തേക്ക് മൂന്ന് ഇസ്രഈലി സാങ്കേതിക വിദഗ്ധരും

ടെല്‍ അവീവ്: ജെന്‍സണ്‍ ഹുവാങിന് പകരം എന്‍വിഡിയയുടെ സി.ഇ.ഒ സ്ഥാനത്തേക്ക് സാധ്യതയ...

'குழி தோண்டி நீச்சல் குளத்தைச் சேதப்படுத்திட்டாங்க' – ஜெம் வீரமணி குடும்ப வக்கீல் குற்றச்சாட்டு

போக்சோ வழக்கில் கைதான ஜெம் வீரமணியின் ராயப்பேட்டை வீட்டில் சிறுமிகளின் உடல்...

AP Govt: ఏపీకి పెట్టుబడుల వెల్లువ.. రూ.32.49 లక్షల కోట్ల మైలురాయి..

విశాఖపట్నం వేదికగా నిర్వహించిన సీఐఐ పార్టనర్‌షిప్ సమ్మిట్ ముగింపు మీడియా సమావేశంలో...

മൂന്ന് വര്‍ഷത്തിന് ശേഷം ഒരു പാകിസ്ഥാന്‍ മന്ത്രി ഇന്ത്യയിലേക്ക്; മുസാദിക് മസൂദ് മാലിക് എസ്.സി.ഒ യോഗത്തിനെത്തും

ന്യൂദല്‍ഹി: ഈ മാസം ഇന്ത്യയില്‍ നടക്കുന്ന ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ)...