തിരുവനന്തപുരം: ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്ത് സുനിത വില്യംസ് ചവറ്റുകുട്ടയില്‍ എറിയാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ്. ഗുജറാത്ത് മന്ത്രിയും സുനിത വില്യംസിന്റെ ബന്ധുവുമായ ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. കോണ്‍ഗ്രസ് കേരള ഘടകം ഇന്നലെ (ചൊവ്വ) എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. Modi pens a letter to Sunita Williams, and in all likelihood she will put it in trash. Why? She […]
Source link
മോദിയുടെ കത്ത് സുനിത ചവറ്റുകുട്ടയില്‍ എറിയാന്‍ സാധ്യത; ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്
Date:





